Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഈസ്റ്റ് റോട്ടറി...

ഈസ്റ്റ് റോട്ടറി ക്ലബ്ബ്  സ്ഥാനാരോഹണം ഇന്ന്

തിരുവല്ല: റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ 28-മത്  സ്ഥാനാരോഹണ ചടങ്ങുകൾ ഇന്ന് (വെള്ളി) വൈകീട്ട് ഏഴിന് ഹോട്ടൽ എലൈറ്റ് ഓഡിറ്റോറിയത്തിൽ  നടക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടീന ആന്റണി ഉദ്ഘാടനം ചെയ്യും.

30 വനിതകൾക്ക് മാർത്തോമ്മ സഭയുടെ സാമൂഹിക സേവന വിഭാഗമായ കാർഡും റോട്ടറി ക്ലബും ചേർന്ന്  സൗജന്യ തയ്യൽ മെഷിനുകളുടെ വിതരണവും പരിശീലവും നൽകും. കൂടാതെ ജീവിത ശൈലിരോഗങ്ങൾ, പ്രതിരോധ ക്യാമ്പുകൾ, യോഗ പരിശീലനം, സ്കൂളുകളിൽ ലഹരി വിരുദ്ധ സെമിനാർ, ബോധവൽക്കരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രസിഡന്റ് ലിജോ മത്തായി, സെക്രട്ടറി റിൻസൺ മാത്യു, നന്ദകുമാര വർമ, സനൽ ജി.പണിക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കള്ളപ്പണ കേസിലെ പ്രതിയെ പിടികൂടാന്‍ സഹായിച്ചതിന് കേരള പൊലീസിന് അഭിനന്ദനം അറിയിച്ച്  ഇഡി

കൊച്ചി: കേരള പൊലീസിന് അഭിനന്ദനം അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആലപ്പുഴ എസ്പിക്ക് അഡിഷണല്‍ ഡയറക്ടര്‍ രാകേഷ് സുമന്‍ ആണ് കത്ത് നല്‍കിയത്. കള്ളപ്പണ കേസില്‍ ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ സഹായിച്ചതിനാണ് അഭിനന്ദനം. മനുമോഹന്‍, നിസാര്‍,...

ചെട്ടികുളങ്ങര കുംഭഭരണി : മാർച്ച് നാലിന് പ്രാദേശിക അവധി

മാവേലിക്കര : ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് മാർച്ച്  നാലിന്   മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം...
- Advertisment -

Most Popular

- Advertisement -