Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഗ​താ​ഗ​ത​ക്കു​രു​ക്ക് :...

ഗ​താ​ഗ​ത​ക്കു​രു​ക്ക് : താ​മ​ര​ശേ​രി ചുരത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏർപ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ട്രാ​ഫി​ക് പൊ​ലീ​സ്. ചു​ര​ത്തി​ൽ എ​വി​ടെ​യും വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല, ചു​രം റോ​ഡി​ൽ കൂ​ട്ടം കൂ​ടാ​ൻ അ​നു​വ​ധി​ക്കി​ല്ല, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ട്രാ​ഫി​ക് പോ​ലീ​സ് അ​റി​യി​ച്ചു.

ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ചു​ര​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ച​താ​യി താ​മ​ര​ശേ​രി ട്രാ​ഫി​ക് എ​സ്ഐ സ​ത്യ​ൻ അ​റി​യി​ച്ചു. ഇ​ന്നു മു​ത​ൽ ഈ ​മാ​സം 28 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​ന്നും തു​ട​ർ​ന്ന സാ​ഹ​ചര്യ​ത്തി​ലാ​ണ് ന​ട​പ​ടി. റോ​ഡ് ന​വീ​ക​ര​ണ​വും, ഒ​ൻ​പ​താം വ​ള​വി​ന് താ​ഴെ മ​ര​ക്കൊ​മ്പ് ഒ​ടി​ഞ്ഞു വീ​ണ​തു​മാ​ണ് ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണം. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​വും കൂടുതലാണ്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ആഴ്ചതോറുമുള്ള വിര്‍ച്വല്‍ തൊഴില്‍ മേളകള്‍

പത്തനംതിട്ട : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ നാളെ (10) ശനിയാഴ്ച തോറുമുള്ള തൊഴിൽ മേളകള്‍ പുനരാരംഭിക്കുന്നു. ജില്ലയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായിട്ടാണ് ഈ വിര്‍ച്വല്‍ തൊഴിൽ മേളകള്‍ നടക്കുന്നത്. നിലവിലുണ്ടായിരുന്ന...

റേമൽ ചുഴലിക്കാറ്റ് കരതൊട്ടു:ബംഗാളിൽ ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിച്ചു

ന്യൂഡൽഹി : റേമൽ ചുഴലിക്കാറ്റ് ബംഗാളിൽ കരതൊട്ടു.ശക്തമായ കാറ്റില്‍ പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം...
- Advertisment -

Most Popular

- Advertisement -