Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് മഞ്ഞപ്പിത്തം...

കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു

കൊല്ലം : മഞ്ഞപ്പിത്തം ബാധിച്ച് 19കാരി മരിച്ചു. കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് ചിറയിൽ വീട്ടിൽ മീനാക്ഷിയാണ് മരിച്ചത്. മീനാക്ഷിയുടെ സഹോദരങ്ങളായ നീതു (15), അമ്പാടി (10) എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമ്പാടിക്കായിരുന്നു ആദ്യം രോഗം ബാധിച്ചത്. ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു മീനാക്ഷിയും നീതുവും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂളില്‍ വൻ തീപിടിത്തം : മൂന്ന് ബസുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചേങ്കോട്ടുകോണത്തുള്ള ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളില്‍ തീപിടിത്തം. സ്കൂള്‍ ഗ്രൗണ്ടില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍ക്കാണ് തീപ്പിടിച്ചത്. ഇന്ന് പുലർച്ചെ 2.45ന് ആണ് സംഭവം നടന്നത്. മൂന്ന് സ്‌കൂള്‍ബസുകള്‍ പൂർണമായും ഒരുബസ്...

വിഷ കൂൺ കഴിച്ചു : കോഴിക്കോട് ആറ് പേർ ആശുപത്രിയിൽ

കോഴിക്കോട് : താമരശ്ശേരിയിൽ വിഷ കൂൺ പാകം ചെയ്തു കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ.പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് പാകം ചെയ്തു കഴിച്ചത്.എന്നാൽ പിന്നീട് ഇവർക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -