Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതമിഴ്നാട് മുൻ...

തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി

തിരുവല്ല: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് അദ്ദേഹത്തെ  സ്വീകരിച്ചു. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്.  ക്ഷേത്ര ദർശനത്തിന് ശേഷം  രാത്രി 8.30 ഓടെ അദ്ദേഹം മടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതിർന്നവരെ സംരക്ഷിക്കുന്നതിൽ സമൂഹം ഏകമനസോടെ ഒന്നിച്ച് നിൽക്കണം: മുഖ്യമന്ത്രി

കോട്ടയം: മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുന്നതിൽ സമൂഹം ഏകമനസോടെ ഒന്നിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കാരുണ്യത്തോടെയുള്ള ഭരണം എന്നതാണ് ഈ സർക്കാർ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. മുതിർന്നവരെ ബഹുമാനിക്കാനും സ്നേഹത്തോടെ പരിചരിക്കാനും കുട്ടികളെ സ്കൂൾ...

കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

കൊല്ലം : കൊല്ലം പുത്തൂരിൽ ലൈൻ അറ്റകുറ്റപണിക്കിടെ ഉണ്ടായ അപകടത്തിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു.ശാസ്താംകോട്ട സ്വദേശി പ്രദീപാണ് മരിച്ചത് .രാവിലെയായിരുന്നു സംഭവം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
- Advertisment -

Most Popular

- Advertisement -