Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsChennaiപൂജയോടനുബന്ധിച്ച് പ്രത്യേക...

പൂജയോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ സൗകര്യം ഒരുക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.  ചെന്നൈ – തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075 ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവൽ സ്പെഷ്യൽ സർവീസ് സെപ്റ്റംബർ 30 ചൊവ്വാഴ്ച രാത്രി 22.15 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 02.05 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം – ചെന്നൈ, മടക്ക ട്രെയിനായ 06076 തിരുവനന്തപുരം നോർത്ത് – ചെന്നൈ എഗ്മോർ സ്പെഷ്യൽ സർവീസ് 2025 ഒക്ടോബർ 05 ഞായറാഴ്ച 16.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 10.30 ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും. (1 സർവീസ് മാത്രം).

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ പൊലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു

ശബരിമല : ശബരിമലയിൽ പോലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 30 സി.ഐമാരും 100 എസ്.ഐമാരും 1550 സിവിൽ പോലീസ് ഓഫീസർമാരുമാണ് വെള്ളിയാഴ്ച ചുമതലയേറ്റത്. സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫീസറായ...

Kerala Lottery Results : 14-12-2025 Samrudhi SM-33

1st Prize Rs.1,00,00,000/- ML 136682 (CHERTHALA) Consolation Prize Rs.5,000/- MA 136682 MB 136682 MC 136682 MD 136682 ME 136682 MF 136682 MG 136682 MH 136682 MJ 136682...
- Advertisment -

Most Popular

- Advertisement -