Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ് നടി...

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ വിജയ് നേടിയ വൻ വിജയം വലിയ ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ തൃഷ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട്. സമീപകാല റിപ്പോർട്ടുകൾ പ്രകാരം തൃഷ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നേക്കാമെന്നതാണ്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ദളപതി വിജയ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നത് ശ്രദ്ധേയമാണ്. നിയമങ്ങൾ അനുസരിച്ച് വിജയ്‌ക്ക് ഇനി രണ്ട് സീറ്റുകളും നിലനിർത്താൻ കഴിയില്ല. വിജയിച്ച് 14 ദിവസത്തിനുള്ളിൽ അദ്ദേഹം ഈ സീറ്റുകളിൽ ഒന്നിൽ നിന്ന് രാജിവയ്‌ക്കണം.

രാജിയെത്തുടർന്ന്, അദ്ദേഹം ഒഴിവുവരുന്ന സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇവിടെയാണ് തൃഷയ്‌ക്ക് നറുക്ക് വീഴുന്നത്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വിജയും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയും ഇപ്പോൾ തൃഷ കൃഷ്ണനെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാൾ രാഷ്‌ട്രീയ പരിചയമില്ലാത്ത തൃഷ മത്സരിക്കാൻ മടിക്കുന്നതായി പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി മേയ് 18ന് കേരളത്തിലെത്തുന്നു

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി  ദ്രൗപദി മുർമു മേയ് 18ന് കേരളത്തിലെത്തുന്നു. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോൾ രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ അനൗദ്യോഗിക അറിയിപ്പു...

നിയുക്ത ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ കേരളത്തിലെത്തും : സത്യപ്രതിജ്ഞ ജനുവരി രണ്ടിന്

തിരുവനന്തപുരം : കേരളത്തിന്റെ നിയുക്ത ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ തിരുവനന്തപുരത്തെത്തും.സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും. ജനുവരി രണ്ടിന് രാവിലെ 10.30 നാണ് സത്യപ്രതിജ്ഞ. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -