Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ...

വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി : വാഹനാപകടങ്ങളിൽപെടുന്നവരെ ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ സമ്മാനം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. കേന്ദ്ര സർക്കാരിന്റെ ‘ഗുഡ് സമരിറ്റൻ’ പദ്ധതിയുടെ മാർഗ നിർദേശങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് ‘രാഹ് വീർ’ പദ്ധതി .റോഡരികിൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കിടക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്കാണ് പാരിതോഷികം.

പദ്ധതിയുടെ സുതാര്യത ഉറപ്പുവരുത്താന്‍ ജില്ലാതല മൂല്യ നിർണയ സമിതിയെ നിയമിക്കും. സമിതിയുടെ പരിശോധന പൂര്‍ത്തിയായ കേസുകളിലെ ഗുണഭോക്താക്കള്‍ക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തിലൂടെ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. പദ്ധതിയിലൂടെ പൊതുജനങ്ങൾ അപകടത്തിൽ പെടുന്നവർക്ക് സഹായവുമായി മുന്നോട്ടുവരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: കിടങ്ങറ - കുന്നംകരി - കുമരങ്കരി - വലടി - മുളക്കാംതുരുത്തി റോഡിൽ ഗതാഗതം നിരോധിച്ചു. റോഡിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള കുഴികൾ എടുക്കുന്നതിനാൽ നവംബർ 19 മുതൽ ഡിസംബർ 18...

പണിമുടക്ക് : പായിപ്പാട് എമറാൾഡ് ഹോട്ടൽ സമരാനുകൂലികൾ അടിച്ചു തകർത്തതായി പരാതി

ചങ്ങനാശ്ശേരി : പൊതുപണിമുടക്ക് ദിവസമായ ഇന്ന് ചങ്ങനാശേരി പായിപ്പാട് ഹോട്ടലിൽ ആക്രമണം നടത്തി അക്രമി സംഘം. പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ഹോട്ടലിലാണ് ഒരു സംഘം അതിക്രമം നടത്തിയത്. സമരാനുകൂലികൾ ആണ് അതിക്രമം നടത്തിയതെന്ന്...
- Advertisment -

Most Popular

- Advertisement -