Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗതം നിരോധിച്ചു

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടി ബി ജങ്ക്ഷൻ – വെള്ളംകുളങ്ങര റോഡിൽ മാർച്ച് 23 മുതൽ 24 വരെ ബി സി ടാറിംഗ് പ്രവർത്തി നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം  നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് നിരത്തു സെക്ഷൻ ഹരിപ്പാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പില്‍ മാറ്റം :  മൂന്ന് ജില്ലകളിൽ  യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

എബോളയെന്ന് സംശയയം : സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശി നിരീക്ഷണത്തിൽ

കോട്ടയം : സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിയായ സ്ത്രീക്ക് എബോളയെന്ന് സംശയം.സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് 54 വയസ്സുകാരി കേരളത്തിലെത്തിയത്. പനിയെ തുടർന്ന് ഇന്നലെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക്...
- Advertisment -

Most Popular

- Advertisement -