Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ യുഡിഎഫിന്റെ...

രാഹുൽ യുഡിഎഫിന്റെ ഭാഗമല്ല ; പുറത്താക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു : വി ഡി സതീശൻ

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടം ഇപ്പോൾ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ .രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്‍റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ പറഞ്ഞു.ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.കൂട്ടത്തിലൊരാൾക്ക് ഇത്തരത്തിൽ സംഭവിച്ചത് സന്തോഷകരമല്ലെന്നും രാഹുൽ സംഭവത്തിൽ വലിയ വിഷമമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു

സ്ത്രീപീഡന കേസിലെ പ്രതികൾ സിപിഎമ്മിലുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും.പ്രതിപക്ഷനേതാവ് പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല ; ജിപിഎസ് ഓഫാക്കി

കൊല്ലം : കൊട്ടാരക്കരയിൽ ടിപ്പർ ഇടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ.ചവറ സ്വദേശിയായ ഡ്രൈവർ നിസാമിന്‌ ടിപ്പർ ലോറി ഓടിക്കാൻ ലൈസൻസില്ല.ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും...

വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം : മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം

കൊച്ചി : വാഹനത്തിന് രൂപമാറ്റം വരുത്തുന്ന വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. വ്‍ളോഗർ സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട്...
- Advertisment -

Most Popular

- Advertisement -