Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ രണ്ടുദിവസമായി ശക്തമായ മഴപെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27) ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ എസ്. പ്രേം കൃഷ്ണൻ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം : പി കെ ശശി കെടിഡിസി ചെയര്‍മാൻ സ്ഥാനം രാജിവച്ചു. അടുത്തിടെ സിപിഎം നേതൃത്വവുമായി അകൽച്ചയിലായിരുന്ന ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായേക്കുമെന്നും അഭ്യൂഹമുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന വികസന...

Kerala Lottery Results : 29-03-2026 Samrudhi SM-48

1st Prize Rs.1,00,00,000/- MU 422635 (PALAKKAD) Consolation Prize Rs.5,000/- MN 422635 MO 422635 MP 422635 MR 422635 MS 422635 MT 422635 MV 422635 MW 422635 MX 422635...
- Advertisment -

Most Popular

- Advertisement -