Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryതെക്കേമലയിൽ വാഹന...

തെക്കേമലയിൽ വാഹന ഷോറൂമിൽ തീപിടുത്തം: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴഞ്ചേരി: തെക്കേമലയിൽ വാഹന ഷോറൂമിൽ തീപിടുത്തം. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. തെക്കേമല – മാവേലിക്കര റോഡിൽ തെക്കേമല ജംഗ്ഷന് സമീപമുള്ള ഐഷറിൻ്റെ ഷോറൂമിൽ ഇന്ന് രാവിലെ ആണ് തീപിടുത്തം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട ജീവനക്കാർ ഏറെ നേരം തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

തുടർന്ന് പത്തനംതിട്ടയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂടുതൽ വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തെന്ന് ആരോപണം : നിഷേധിച്ച് പോലീസ്

കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ബന്ധുക്കളുടെ ആരോപണം.എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് കൊച്ചി പോലീസ് പറഞ്ഞു .സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ്...

വിജ്ഞാന ആലപ്പുഴ തൊഴിൽമേള: ജോലി ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

ആലപ്പുഴ: വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി സിയറ്റ് കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി...
- Advertisment -

Most Popular

- Advertisement -