Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationഇന്റേൺഷിപ്പിന് അപേക്ഷ...

ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളിൽ ബിരുദമുള്ളവർക്കോ ബിരുദ വിദ്യാർത്ഥികൾക്കോ അപേക്ഷിക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി മാർച്ച് 20ന് രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 9495069307, 8547005046.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം : സഹപാഠികള്‍ കസ്റ്റഡിയില്‍

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥി അമ്മു എസ് സജീവിന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾ പോലീസ് കസ്റ്റഡിയില്‍. രണ്ട് കോട്ടയം സ്വദേശികളും ഒരു പത്തനാപുരം സ്വദേശിയുമാണ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം...

ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന്  അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പങ്കില്ലെന്ന്  പ്രത്യേക അന്വേഷണ സംഘം (SIT) വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. വിദേശ വ്യവസായിയുമായി ഡി. മണിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ...
- Advertisment -

Most Popular

- Advertisement -