Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകെഎസ്ആർടിസി ബസ്...

കെഎസ്ആർടിസി ബസ് മറ്റൊരു ബസിലും കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ ബ്രക്ക് നഷ്ടപെട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്  ബസ് മറ്റൊരു ബസിലും കാറിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. ബസ് ഡ്രൈവറുടെ സമയോജിതമായ ഇടപെടിൽ മൂലം വൻ ദുരന്തം ഒഴിവായി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പുതുവേലി കോളേജിന് സമീപം ആയിരുന്നു അപകടം.

കോട്ടയത്ത് നിന്ന് തൃശൂരിലേക്ക് പോയ കെ എസ് ആർടിസി ബസ്  മറ്റു വാഹനങ്ങളിൽ ഇടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു

കൊച്ചി : പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ്. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം...

Kerala Lotteries Results 25-07-2026 Karunya KR-762

1st Prize : ₹1,00,00,000/- KB 845108 (ATTINGAL) Consolation Prize ₹5,000/- KA 845108 KC 845108 KD 845108 KE 845108 KF 845108 KG 845108 KH 845108 KJ 845108 KK 845108 KL 845108 KM 845108 2nd Prize ₹25,00,000/- KJ 772827...
- Advertisment -

Most Popular

- Advertisement -