Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ബുധനാഴ്ച...

കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

കോട്ടയം : കോട്ടയത്ത് ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്.ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.സർക്കാർ നടപ്പാക്കുന്ന പ്രിയദർശനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലായെന്നും മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി

 തിരുവല്ല : സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി. മുറിച്ചു മാറ്റിയ വാൽ ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന എരുമയ്ക്ക് നേരെയാണ്...

കുളമ്പുരോഗ-ചർമ്മ മുഴ വാക്‌സിനേഷൻ ആഗസ്റ്റ് 5 നു ആരംഭിക്കും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷൻ യജ്ഞം...
- Advertisment -

Most Popular

- Advertisement -