Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് : യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു .6 കോർപറേഷനുകളിൽ 4 എണ്ണത്തിൽ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത് .തിരുവനന്തപുരം കോർപറേഷനിൽ എൻഡ‍ിഎയും കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു .ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റികളിലും യുഡിഎഫ് ആണ് മുന്നിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വെർച്വൽ ക്യൂ: ആദ്യഘട്ടത്തിൽ മണിക്കൂറിൽ മുന്നൂറു ഭക്തർക്ക് ദർശനം

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം കൂടുതൽ സുഗമവും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ സംവിധാനം ഇന്നുമുതൽ നിലവിൽ വരും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ മണിക്കൂറിൽ മുന്നൂറു ഭക്തർക്ക്...

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ:  ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു

ആറന്മുള : സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചതായുള്ള പരാതിയെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലനയിൽ മത്സ്യ സ്റ്റാളിലെ തൊഴിലാളിയായ അസം സ്വദേശി എദിഷ് അലി ( 26)...
- Advertisment -

Most Popular

- Advertisement -