Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKannurപാലത്തായി പോക്‌സോ...

പാലത്തായി പോക്‌സോ കേസ് ; കെ. പത്മരാജന്റെ ജീവപര്യന്തം മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി : പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കെ. പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി.വിധിയിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.കേസിലെ അതിജീവിതയുടെ മൊഴിയിൽ നിരവധി വൈരുധ്യങ്ങളുണ്ടെന്നും മൊഴിയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു .ജാമ്യം ലഭിച്ച പത്മരാജൻ ഇന്ന് പുറത്തിറങ്ങും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ : പ്രശസ്‌ത ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .89 വയസ്സായിരുന്നു.മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം .ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നാറിയപ്പെട്ടിരുന്ന ധർമേന്ദ്ര...

ആയിരങ്ങൾ പങ്കെടുത്ത പൊതു സമ്മേളനത്തോടെ കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തുടങ്ങി

തിരുവല്ല: കെ.പി.എം.എസ് 53-ാം സംസ്ഥാന സമ്മേളനം  മഹാത്മ അയ്യങ്കാളി നഗറിൽ (തിരുവല്ല മുനിസിപ്പൽ പബ്ലിക് സ്റ്റേഡിയം) ആയിരങ്ങൾ പങ്കെടുത്തു പൊതുസമ്മേളനത്തോടെ തുടക്കമായി. കെ.പി.എം. എസ് പ്രസിഡന്റ്റ് എൽ. രമേശൻ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ...
- Advertisment -

Most Popular

- Advertisement -