Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആദ്ധ്യാത്മിക സംഗമവും...

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും ആഗസ്ത് 2-ന് നടക്കും. കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് എം.പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിക്കും.

യൂണിയൻ സെക്രട്ടറി കെ.ജി ഹരീഷ് ഭരണസമിതിയംഗം പ്രശാന്ത് കുമാർ സുദർശനകുമാർ എ.സി. വ്യാസൻ, പ്രസാദ് കുമാർ കുറുപ്പ് വനിതാ യൂണിയൻ പ്രസിഡൻ്റ് അംബികാദേവി എന്നിവർ പ്രസംഗിക്കും. താലൂക്കിലെ കരയോഗങ്ങളിലെ ബാലസമാജ വനിതാ സമാജ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന്...

ലഹരി വിരുദ്ധ സെമിനാർ 

അടൂർ : കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ മെയ് 10-ന് ഉച്ചക്ക് ശേഷം 3.30 ന് "ലഹരിക്കൂട്ട്, മരണക്കൂട്ട്" - ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. സംസ്ഥാന ലൈബ്രറി...
- Advertisment -

Most Popular

- Advertisement -