Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsKollamകാട്ടുപന്നി ബൈക്കിലിടിച്ച്...

കാട്ടുപന്നി ബൈക്കിലിടിച്ച് വീണ് പരുക്കേറ്റയാള്‍ മരിച്ചു

കൊല്ലം : കൊല്ലത്ത് കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരുക്കേറ്റയാള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി കടയ്‌ക്കലിലാണ് അപകടമുണ്ടായത്. മനോജ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്‌സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവ സമയത്ത് വീട്ടിൽ മരുമകളും...

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചു

ന്യൂഡൽഹി : മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചു. രാജികത്ത് ഗവർണർ അജയ് കുമാർ ഭല്ലയ്‌ക്ക് കൈമാറി.ഇന്നു രാവിലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച...
- Advertisment -

Most Popular

- Advertisement -