Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകോവിഡ് :...

കോവിഡ് : പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ അവധി

ആലപ്പുഴ: പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ അവധി. അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ  അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ (ജൂൺ 13, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ നടന്നു വരുന്ന ദ്രവ്യകലശം വ്യാഴാഴ്ച സമാപിക്കും

അമ്പലപ്പുഴ: പന്ത്രണ്ടു വർഷം കൂടുമ്പോൾ അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന പള്ളിപ്പാന ചടങ്ങിൻ്റെ അനുബന്ധ ചടങ്ങായ ദ്രവ്യ കലശം വ്യാഴാഴ്ച സമാപിക്കും.  വെള്ളിയാഴ്ച  ഉത്സവം കൊടിയേറും. ഉച്ചക്ക് 12.12 നും 12.40 നും ഇടയിലാണ്...

അറുപതു ഗ്രാം  കഞ്ചാവുമായി 62 കാരൻ പിടിയിൽ

കോഴഞ്ചേരി : ടി ബി  ജംഗ്ഷനിൽ 60 ഗ്രാം (11 പൊതി) കഞ്ചാവുമായി 62 കാരനെ ആറന്മുള പോലീസ്  പിടികൂടി. നാരങ്ങാനം കണമുക്ക് പാറയിൽ വീട്ടിൽ കല്ലൻ ഗോപാലൻ എന്ന ആളിനെയാണ്  അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -