Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruഐപിഎൽ വിജയാഘോഷം...

ഐപിഎൽ വിജയാഘോഷം : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 മരണം

ബെംഗളൂരു : ഐപിഎല്ലിലെ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്.

ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പ്രവേശന കവാടത്തിന് മുൻപിലാണ് വലിയ തിരക്കുണ്ടായത്. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ ജനക്കൂട്ടം ദൃശ്യമായിരുന്നു.ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നത് എന്നും ആക്ഷേപം ഉയരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടൂരിൽ ഉണ്ടായ വാഹനാപകടത്തിൽ 10 പേർക്ക് പരുക്ക്: ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു

അടൂർ: എംസി റോഡിൽ  മിത്രപുരത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് എതിരെ വന്ന ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരുക്ക്. കാറ്ററിങ് സർവീസിന് പോയ ട്രാവലറിനെ മറികടക്കുമ്പോഴാണ് ബസ് ലോറിയിൽ ഇടിച്ചത്. ഇന്ന് രാവിലെ...

9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ 9 വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ജമ്മു കശ്മീരിലെ ജമ്മു, ശ്രീനഗർ, ലേ എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെ...
- Advertisment -

Most Popular

- Advertisement -