Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതുലാമാസപൂജ :...

തുലാമാസപൂജ : ശബരിമലനട നാളെ തുറക്കും

ശബരിമല : തുലാമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട 17നു വൈകിട്ട് 5.30 -ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 18മുതൽ 22 വരെ പൂജകൾ ഉണ്ടാകും. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. മഹാനവമി, വിജയദിശമി ദിവസങ്ങളിലും നട തുറന്നിരിക്കും.

പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് 18നു രാവിലെ 7.30-ന് നടക്കും. ആദ്യം ശബരിമല പിന്നീട് മാളികപ്പുറം മേൽശാന്തിമാരെയാണ്  നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. പൂജകൾ പൂർത്തിയാക്കി 22-ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുസ്‌ലിം ലീ​ഗ് മതവിദ്വേഷം പരത്താൻ ശ്രമിക്കുന്നു : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : മുസ്‌ലിം ലീ​ഗിനെതിരെ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവിദ്വേഷം പരത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു .യുഡിഎഫിന് അധികാരം കിട്ടിയാൽ...

രാഹുലിനെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് സ്പീക്കർ

തിരുവനന്തപുരം : മൂന്നാം ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കാൻ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിച്ചു .വിഷയം എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കും.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ...
- Advertisment -

Most Popular

- Advertisement -