Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവാഭരണ ഘോഷയാത്ര...

തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു

പന്തളം: തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. മകരവിളക്കിന് ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചത്. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ്  തിരുവാഭരണപേടകങ്ങൾ ശിരസ്സിലേറ്റുന്നത്.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ തുടങ്ങിയവർ സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണം ലക്ഷ്യമിട്ട്  വിൽപ്പന നടത്തിയ 40 ലിറ്റർ വാറ്റ് ചാരായം പിടികൂടി

ആലപ്പുഴ : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല എക്സൈസ് റേഞ്ച് ടീം നടത്തിയ പരിശോധനയിൽ വ്യാജ ചാരായം പിടികൂടി. ചെങ്ങണ്ട ഭാഗത്ത് നടന്ന റെയ്‌ഡിൽ 40 ലിറ്റർ വാറ്റു ചാരായമാണ് കണ്ടെത്തിയത്. സംഭവവുമായി...

സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ  കോൺഗ്രസിൽ ചേർന്നു

പത്തനംതിട്ട : സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു.സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂർ ആണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് കൂടിയായിരുന്നു...
- Advertisment -

Most Popular

- Advertisement -