Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉമ തോമസിന്റെ...

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി : കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. ചുണ്ടനക്കിക്കൊണ്ട് മക്കളോട് പുതുവത്സരം നേർന്നെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലേത്തേതിനേക്കാൾ ആരോഗ്യനില മെച്ചപ്പെട്ടു. കൈകാലുകൾ ചലിപ്പിച്ചുവെന്നും എന്നാൽ വെന്‍റിലേറ്റർ സൗകര്യം കുറച്ചു ദിവസങ്ങൾ കൂടി തുടരുമെന്നും ഡോക്ടർമാർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവര്‍ച്ച

തൃശ്ശൂർ : തൃശ്ശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കവര്‍ച്ച.65 ലക്ഷം രൂപയോളം കവർച്ച ചെയ്യപ്പെട്ടു.ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷണം പോയത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയിലാണ്...

സഖറിയാസ് മാർ അത്തനാസിയോസിന്റെ 48-ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും

തിരുവല്ല : മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിഭദ്രാസന അധ്യക്ഷനായിരുന്ന സഖറിയാസ് മാർ അത്തനാസിയോസിന്റെ 48-ാമത് ഓർമപ്പെരുന്നാൾ ഇന്നും നാളെയും തിരുവല്ല സെന്റ് ജോൺസ് കത്തീഡലിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് സന്ധ്യാപ്രാർഥനയും കബറിൽ...
- Advertisment -

Most Popular

- Advertisement -