Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഒൻപതാം ക്ലാസ്...

ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്‍മഹത്യ : പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

പാലക്കാട് : പാലക്കാട് കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്‍മഹത്യയെ തുടർന്ന് സസ്‌പെൻഡ് ചെയ്ത പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു .പ്രധാനാധ്യാപിക യു. ലിസിക്കെതിരായ നടപടിയാണ് മാനേജ്മെന്റ് പിന്‍വലിച്ചത് . സംഭവത്തില്‍ ആരോപണവിധേയായ ക്ലാസ് അധ്യാപിക ടി. ആശ സസ്‌പെന്‍ഷനില്‍ തുടരുകയാണ്. അധ്യാപികയെ ന്യായീകരിച്ച് സംസാരിച്ചെന്ന കാരണത്താലാണ് പ്രധാനാധ്യാപികയെ മാനേജ്മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.പ്രധാനധ്യാപിക ജോലിയിൽ പ്രവേശിച്ചത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് മരിച്ച അർജുന്റെ മാതാപിതാക്കൾ പരാതിപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ ദുരന്തനിവാരണ സേന തിരുവല്ലായിൽ എത്തിച്ചേർന്നു.

തിരുവല്ല: ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) തിരുവല്ലായിൽ എത്തിച്ചേർന്നു. അടിയന്തര സാഹചര്യങ്ങൾ, നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന  ടീം കമാണ്ടർ വൈ.പ്രതീഷിന്റെ നേതൃത്വത്തിൽ എൻഡിആർഎഫ് ആരക്കോണം...

ഇന്ന് ഉത്രാടം: ഓണത്തിരക്കിൽ നാടും നഗരവും

തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും.  വിലക്കുറവും, വിലപേശി വാങ്ങാമെന്നതും  നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത്  തെരുവോര...
- Advertisment -

Most Popular

- Advertisement -