Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻ പി...

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും 16 ന് വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. അഡ്വ. ജോബ് മൈക്കിൾ എം എൽ എ അധ്യക്ഷത വഹിക്കും. സിനിമ സംവിധായകൻ ബ്ലെസ്സി മുഖ്യ അനുസ്മരണം നടത്തും. പ്രൊഫ. പി കെ ബാലകൃഷ്ണകുറുപ്പ്, മുനിസിപ്പൽ ചെയർപേഴ്സൺ കൃഷ്ണകുമാരി രാജശേഖരൻ, സണ്ണി തോമസ്, എം ബി രാജഗോപാൽ എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാനയിലെ പ്രധാന ചടങ്ങായ ആഴി ബലി നാളെ

അമ്പലപ്പുഴ: പള്ളിപ്പാനയിലെ അതിസാഹസിക ചടങ്ങുകളിൽ ഒന്നായ ആഴി  ബലി ഞായറാഴ്ച നടക്കും. അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണിത്. കൂത്താടികൾ യജ്ഞവേദിയിൽ അഗ്നി കൂണ്ഡം തീർത്ത് തൂമ്പാ ചട്ടം അതിൽ നിക്ഷേപിച്ച് പൂജകൾ ചെയ്ത ശേഷം...

ഓണാഘോഷ പരിപാടികൾ നടത്തി

തിരുവല്ല : കടപ്ര എസ്. എൻ ഹോസ്പിറ്റൽ സ്റ്റാഫുകളുടേയും മാനേജ്മെന്റിന്റേയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഉൽഘാടന സഭയിൽ ഹോസ്പിറ്റൽ മനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു .കടപ്ര ഗ്രാമ പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -