Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമഴ: ആലപ്പുഴ...

മഴ: ആലപ്പുഴ ജില്ലയിൽ  നാല് താലൂക്കുകളിലായി 26 ദുരിതാശ്വാസക്യാമ്പുകൾ

ആലപ്പുഴ: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ്   മാറ്റി പാർപ്പിച്ചിരിക്കുന്നത്.

അമ്പലപ്പുഴ താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 715 കുടുംബങ്ങളും  കുട്ടനാട് താലൂക്കിൽ അഞ്ചു ദുരിതാശ്വാസക്യാമ്പുകളിലായി 26 കുടുംബങ്ങളും കാർത്തികപ്പള്ളി താലൂക്കിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകളിലായി 76 കുടുംബങ്ങളും ചെങ്ങന്നൂർ താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി  34 കുടുംബങ്ങളും ആണ് ഉള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശ യാത്ര ഹർജി : രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശ യാത്ര ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശിക്ഷ വിധിച്ച സമയത്ത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞയാൾക്ക് എങ്ങനെ വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുമെന്ന് ജസ്റ്റിസ്...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ സമ്മാനിച്ചു

തിരുവല്ല: മാർത്തോമ്മാ സഭയുടെ  പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് വിതരണം ചെയ്യ്തു. ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ മുൻ ചെയർമാനും ഇന്ത്യൻ എയ്റോസ്പെയ്സ് ടെക്നോളജീസ് ആൻഡ് ഇൻഡസ്ട്രീസ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പത്മശ്രീ...
- Advertisment -

Most Popular

- Advertisement -