Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeCareerവാക്ക്- ഇൻ- ഇന്റർവ്യൂ

വാക്ക്- ഇൻ- ഇന്റർവ്യൂ

പത്തനംതിട്ട : പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ ഒരു നഴ്സിംഗ് ട്യൂട്ടർ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് 26ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. കേരളത്തിലെ സർക്കാർ സ്വകാര്യ/ സ്വാശ്രയ നഴ്സിംഗ് കോളേജിൽ നിന്ന് എം.എസ്‌സി നഴ്സിംഗും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് പ്രായം ഇവ തെളിയിക്കുന്ന അസൽ രേഖകളുമായി കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0468 2994534, 9746789505.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീവല്ലഭ ക്ഷേത്രത്തിലെ ധ്വജവൃക്ഷത്തിൻ്റെ തൈലാധിവാസ ക്രിയകൾ നാളെ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം തൈലാധിവാസത്തിനായി ഇടുന്നതിനുള്ള ചടങ്ങ് നാളെ  രാവിലെ 9.50നും 10.30നും മദ്ധ്യേ കർക്കിടകം രാശി ശുഭമുഹൂർത്തത്തിൽ നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈലാധിവാസ...

അപകടത്തില്‍പെട്ട യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമം : യുവതിയുടെ മൊഴി രേഖപ്പെടുത്തും

കായംകുളം : കായംകുളത്തു വാഹനാപകടത്തിൽ പരുക്കേറ്റ യുവതിക്ക് നേരെ നടന്ന ലൈംഗികാതിക്രമ ശ്രമത്തിൽ യുവതിയുടെ വിശദ മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ അന്വേഷണത്തിന് കായംകുളം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോയെന്നും ഡിവൈഎസ്പി...
- Advertisment -

Most Popular

- Advertisement -