Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രേയൽ ആക്രമണം...

ഇസ്രേയൽ ആക്രമണം : ഇറാൻ സംയുക്ത സൈനിക മേധാവിയും ഐആർജിസി തലവനും കൊല്ലപ്പെട്ടു

ടെഹ്‌റാൻ : വെള്ളിയാഴ്ച പുലർച്ചെ ടെഹ്‌റാനിലുണ്ടായ ഇസ്രേയൽ ആക്രമണത്തിൽ ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടു .ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്രേയൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ

കൊല്ലം : ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശിയായ ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാ(40)ണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. തെങ്കാശിയിൽ നിന്ന് എടത്വാ...

എലോൺ മസ്‌ക് ട്രംപ് സർക്കാരിന്റെ ഡോജിൽ നിന്ന് പടിയിറങ്ങി

വാഷിംഗ്‌ടൺ : യുഎസ് സർക്കാരിന്റെ പ്രത്യേക സർക്കാർ ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ (ഡോജ് ) നിന്ന് പടിയിറങ്ങി എലോൺ മസ്‌ക്. ഡോജിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ...
- Advertisment -

Most Popular

- Advertisement -