Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരുവിഴ ടെമ്പിള്‍...

തിരുവിഴ ടെമ്പിള്‍ റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല – മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 42 (തിരുവിഴ ടെമ്പിള്‍ ഗേറ്റ്) ഏപ്രില്‍ നാലിന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 43 (കണിച്ചുകുളങ്ങര ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് 29 മുതല്‍

ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒക്ടോബര്‍ 29ന് രാവിലെ 10ന് ആരംഭിക്കും.www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി...

സമൂഹത്തിന്റെ സമസ്ത മേഖലകളിലും മാതാ അമൃതാനന്ദമയി ദേവിയുടെ കാരുണ്യസേവനങ്ങൾ മാതൃകാപരം: ഉപരാഷ്ട്രപതി

കൊല്ലം: സമൂഹത്തിന്റെ സമസ്ത മേഖലകളിലും മാതാ അമൃതാനന്ദമയി ദേവിയുടെ കാരുണ്യസേവനങ്ങൾ മാതൃകാപരവും അഭിമാനകരവുമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. വിശ്വസേവദിനാഘോഷ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ ഭൗതികമായ ദാരിദ്ര്യം മാറ്റാന്‍ പണവും...
- Advertisment -

Most Popular

- Advertisement -