Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക്: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു

മകരവിളക്ക്: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു

ശബരിമല: ശബരിമലയിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്നു.  ഇന്നലെ (2) 98,425 അയ്യപ്പഭക്തർ ദർശനം നടത്തി.  സ്പോട്ട് ബുക്കിങ്ങിലൂടെ 7,639 പേരും  പുൽമേട് വഴി 4,861 പേരുമാണ്  ശബരി ദർശനം നടത്തിയത്. കാനനപാത വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവ്.

സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ  തിരക്ക് നിയന്ത്രിക്കുന്നുണ്ട്. നിലയ്ക്കലും തിരക്ക് നിയന്ത്രിച്ച് തന്നെയാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നത്.  മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിൽക്കേണ്ട സാഹചര്യമോ, ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമോ ഇല്ല.

സന്നിധാനത്ത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ഒരുക്കാൻ പോലീസും ദേവസ്വം ബോർഡും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 12-09-2025 Suvarna Keralam SK-18

1st Prize Rs.1,00,00,000/- RY 429773 (WAYANADU) Consolation Prize Rs.5,000/- RN 429773 RO 429773 RP 429773 RR 429773 RS 429773 RT 429773 RU 429773 RV 429773 RW 429773...

ശബരിമല പാതയിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: ശബരിമല പാതയിൽ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. അയ്യപ്പദർശനത്തിനായി തീർഥാടകരെത്തുന്ന വാഹനങ്ങളിൽ അതിത്രീവ്ര വെളിച്ചം നൽകുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് വർധിക്കുന്നതുമൂലം അപകട സാധ്യതയേറുന്നു. ഇലവുങ്കൽ സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ...
- Advertisment -

Most Popular

- Advertisement -