Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsനാവിക ഉപരോധം...

നാവിക ഉപരോധം വിജയമെന്ന് യുഎസ് : തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്കിൽ ഇറാനെതിരെയുള്ള നാവിക ഉപരോധം വിജയമെന്ന് യുഎസ്.ഉപരോധം നിലവിൽ വന്നതിനു ശേഷം ഒരു കപ്പൽ പോലും ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനോ അവിടെനിന്ന് പുറത്തു കടക്കാനോ അനുവദിച്ചിട്ടില്ലെന്നും ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാന്റെ പത്ത് കപ്പലുകളെ തങ്ങൾ തിരിച്ചയച്ചതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

അതേസമയം,അമേരിക്ക ഉപരോധവുമായി മുന്നോട്ട് പോകുകയാണെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന  ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ...

ശബരിമലയിൽ മിഥുനമാസ പൂജയ്ക്കായി നട തുറന്നു: സന്നിധാനത്ത് എസ്ഐടി പരിശോധന

ശബരിമല: മിഥുനമാസപൂജകൾക്കായി ശബരിമലനട ഞായറാഴ്ച തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിച്ചു. ഇന്ന് മറ്റുപൂജകളില്ല മിഥുനം...
- Advertisment -

Most Popular

- Advertisement -