Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsചിറ്റൂരിൽ നിന്നും...

ചിറ്റൂരിൽ നിന്നും കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി

പാലക്കാട് : ചിറ്റൂരിൽ നിന്നും കാണാതായ ആറ് വയസ്സുകാരൻ സുഹാന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തി .ഞായറാഴ്ച രാവിലെയാണ് വീടിനു 100 മീറ്റർ അകലെയുള്ള കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത് . മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് മ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാനെ കാണാതായത്.  പോലീസും ഡോഗ് സ്‌ക്വാഡും അഗ്‌നിരക്ഷാസേനയും നടത്തിയ 21 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു : തിരിച്ചടിച്ചു

ന്യൂഡൽഹി : ഇന്നു പുലർച്ചെ ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്നും ഈ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു...

Kerala Lotteries Results 11-05-2026 Bhagyathara BT-53

1st Prize : ₹1,00,00,000/- BH 109041 (IRINJALAKKUDA) Consolation Prize ₹5,000/- BA 109041 BB 109041 BC 109041 BD 109041 BE 109041 BF 109041 BG 109041 BJ 109041 BK...
- Advertisment -

Most Popular

- Advertisement -