Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാൻ ആക്രമണം...

ഇറാൻ ആക്രമണം : അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമായിരുന്നെന്ന് ഇസ്രയേലിന്‍റെ സ്ഥിരീകരണം

ടെൽഅവീവ് : ഇറാനെതിരെ നടത്തിയത് അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണമായിരുന്നെന്ന് ഇസ്രയേലിന്‍റെ സ്ഥിരീകരണം.ഇറാനുമേൽ നടത്തിയ ആക്രമണങ്ങൾ തങ്ങളുടെ നിലനിൽപ്പിന്മേലുള്ള ഭീഷണി ഇല്ലാതാക്കാനാണെന്നും ഡോണാൾഡ് ട്രംപിന്റെ ചരിത്രപരമായ നേതൃത്വത്തെ പ്രശംസിക്കുന്നതായും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.യുഎസ് – ഇസ്രയേൽ സംയുക്താക്രമണം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ലഅലി ഖമനയിയുടെ ഓഫിസുകൾക്ക് സമീപമാണ് ആദ്യ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ .ഖമനേയിയെ രഹസ്യതാവളത്തിലേക്ക് മാറ്റി.ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങരയിൽ എ. റ്റി. എം കൗണ്ടർ വേണം –  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ

തിരുവല്ല : പെരിങ്ങര സെൻട്രൽ ബാങ്ക് കേന്ദ്രമാക്കി ഒരു എ.റ്റി.എം. കൗണ്ടർ തുടങ്ങണമെന്ന്  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര. പ്രദേശവാസികൾ കിലോമീറ്ററോളം ദൂരം താണ്ടി വേണം...

കെഎസ്ആർടിസി ബജറ്റ് ടൂറിസം : സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര ഒരുക്കുന്നു

പത്തനംതിട്ട : കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പത്തനംതിട്ടയിൽ നിന്ന് ആദ്യമായി കേരളത്തിന്  പുറത്തേക്കു യാത്രയൊരുക്കുന്നു.ആദ്യയാത്ര ഈ മാസം 22ന് വേളാങ്കണ്ണി,തഞ്ചാവൂർ എന്നിവിടങ്ങളിലേക്കാണ് നടത്തുന്നത്. 22നു രാവിലെ അർത്തുങ്കൽ പള്ളി, വല്ലാർപാടം പള്ളി, പാലക്കാട്...
- Advertisment -

Most Popular

- Advertisement -