Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം വലിയ...

നിരണം വലിയ പള്ളിയിൽ വിശുദ്ധ ബഹനാൻ സഹദയുടെ ഓർമപ്പെരുന്നാൾ നാളെയും 27 നും

തിരുവല്ല: നിരണം വലിയ പള്ളിയിൽ വിശുദ്ധ ബഹനാൻ സഹദയുടെ ഓർമപ്പെരുന്നാൾ നാളെയും 27 നും നടക്കും. 26- ന്  രാവിലെ 6.30ന്  കുർബ്ബാന, വൈകിട്ട് 5 മണിയ്ക്ക് നിരണം ഇലഞ്ഞിക്കൽ ചാപ്പലിൽ നിന്നും പ്രദക്ഷിണം.

27-ന്  6.30ന്  മൂന്നിന്മേൽ കുർബ്ബാനയ്ക്കു ഗീവർഗീസ് റമ്പാൻ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ ഉണ്ടാകുമെന്ന് ഫാ. ഷിബു തോമസ് ആമ്പല്ലൂർ, ഫാ.ജിതിൻ അലക്സ്  മണപ്പുറത്ത്, ട്രസ്റ്റി മോഹൻ എം. ജോർജ് മട്ടക്കൽ, സെക്രട്ടറി തോമസ് ഫിലിപ്പ് വിഴലിൽ  എന്നിവർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എച്ച്1എന്‍1: ഉടൻ ചികിത്സ തേടണം

പത്തനംതിട്ട : ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ എച്ച്1എന്‍1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ജലദോഷം, പനി, ചുമ, കഫക്കെട്ട് തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായികാണാതെ ഉടന്‍ അടുത്തുള്ളആരോഗ്യ കേന്ദ്രത്തില്‍ പോയി ചികിത്സ...

തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ:ആലുവയിൽ തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയേറ്റു മരിച്ചു. കൂവപ്പടി സ്വദേശിയായ പത്രോസ് പോളച്ചൻ (57) ആണ് എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ വച്ച് മരിച്ചത്.രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ്...
- Advertisment -

Most Popular

- Advertisement -