Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiപ്രദർശനാനുമതി നിഷേധിക്കപ്പെട്ട...

പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം  ജാനകി കാണാൻ തീരുമാനിച്ച്  ഹൈക്കോടതി

കൊച്ചി: ജാനകി എന്ന പേര് ഉപയോഗിച്ച കാരണത്താൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട സുരേഷ് ഗോപി ചിത്രം  കാണാൻ തീരുമാനിച്ച് കേരളാ ഹൈക്കോടതി.

അനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. കേസ് കേട്ട ജസ്റ്റിസ് എൻ നാഗരേഷ് ആണ് സിനിമ കാണാമെന്ന് വ്യക്തമാക്കിയത്.

ശനിയാഴ്‌ച്ച ഹൈക്കോടതി ചലച്ചിത്രം കാണും. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിനിമ നിർമാതാക്കൾ ഹർജി നൽകിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെലങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഹൈദരാബാദ് : തെലങ്കാനയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുലുഗു ജില്ലയിലെ ഇതുർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു എകെ 47 തോക്കുകൾ, വിവിധ സ്ഫോടക വസ്തുകൾ അടക്കം...

അമേരിക്കയിൽ പഠനവിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

തിരുവല്ല : കർണാടക സ്വദേശിയുടെ മകൾക്ക് അമേരിക്കയിൽ പഠനവിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തരലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശിനി കെ. കെ. രാജി(40)യെയാണ് തിരുവല്ല പോലീസ്...
- Advertisment -

Most Popular

- Advertisement -