Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമഴ :...

മഴ : 4 ജില്ലകളിൽ യെല്ലോ അലെർട്ട്

കോട്ടയം : സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലെർട്ട് ഉള്ളത് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ചയും (8) ശനിയാഴ്ചയും (9) യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരന്തമേഖലയിൽ ഏഴാം ദിനത്തെ തെരച്ചിൽ തുടങ്ങി

വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്ന തെരച്ചിൽ ഇന്ന് ഏഴാം ദിനത്തിലേക്ക്.12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്.കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന...

സംസ്ഥാനത്ത് നാളെ മുതൽ  ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം: ഒട്ടേറെ ട്രെയിനുകൾ വൈകിയോടും

തിരുവനന്തപുരം : ജനുവരി 7 മുതൽ ഫെബ്രുവരി ആദ്യവാരം വരെ കേരളത്തിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സർവീസിൽ മാറ്റമുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. ഈ കാലയളവിൽ ചില ട്രെയിനുകൾ ഭാഗികമായി...
- Advertisment -

Most Popular

- Advertisement -