Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNews4 ജില്ലകളിൽ...

4 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു .പത്തനംതിട്ട, ഇടുക്കി, തൃശൂ‍‍ർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ആണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം ,അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥി കുത്തേറ്റു മരിച്ചു : ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു.നഗരൂർ രാജധാനി എൻജിനീയറിങ് കോളജിലെ നാലാം വർഷ വിദ്യാർഥിയും മിസോറാം സ്വദേശിയുമായ വി എൽ വാലന്റയിൻ ആണ് മരിച്ചത്.സംഭവത്തിൽ അതേ...

കോന്നിയിൽ നിന്ന്  കാണാതായ വിദ്യാർഥിനികളെ അടൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

കോന്നി : കോന്നിയിലെ സർക്കാർ സ്കൂളിൽ നിന്ന് ഇന്ന് കാണാതായ വിദ്യാർഥിനികളെ അടൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കോന്നിയിലെ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്ന 3 വിദ്യാർഥിനികളെ ആണ് കാണാതായത്. സ്കൂളിൽ നിന്ന് ക്ലാസ്...
- Advertisment -

Most Popular

- Advertisement -