Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകുള്ളാര്‍ ഡാം...

കുള്ളാര്‍ ഡാം തുറക്കും

പത്തനംതിട്ട : ശബരിമല ഇടവ മാസ പൂജയുടെ ഭാഗമായി പമ്പ ത്രിവേണിയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് മെയ് 14 മുതല്‍ 19 വരെ കുള്ളാര്‍ ഡാം തുറക്കും. കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സുരക്ഷ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ് പ്രേം കൃഷ്ണന്‍ ഡാം തുറക്കുന്നതിനുള്ള അനുമതി നല്‍കി. മെയ് 19 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 25,000 ഘനമീറ്റര്‍ ജലം തുറന്നു വിടും. പമ്പ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വകുപ്പ് വിഭജനം പൂർത്തിയായി : പട്ടിക ഗവർണർക്ക് കൈമാറി

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി.രാവിലെ ജി.സുധാകരന്റെ സത്യപ്രതിജ്ഞയ്ക്കു ലോക്ഭവനിലെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി.പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്.രമേശ്...

ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രാജി വെച്ചു

ലണ്ടൻ : ബ്രിട്ടിഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രാജി വെച്ചു .പാർട്ടിക്കുള്ളിലെ ഭിന്നതയും ആഭ്യന്തര സംഘർഷവുമാണ് സ്റ്റാർമറുടെ രാജിയ്ക്ക് കാരണം .ലേബർ പാർട്ടി ലീഡർ സ്ഥാനവും ഒഴിയുകയാണെന്ന് സ്റ്റാർമർ അറിയിച്ചു. പാർട്ടിയിലെ നൂറിലധികം...
- Advertisment -

Most Popular

- Advertisement -