Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളത്ത് 2...

പന്തളത്ത് 2 പേർ ഷോക്കേറ്റ് മരിച്ചു

പന്തളം : പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു.കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം.

പന്നി കയറാതിരിക്കാൻ പാടശേഖരത്തിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വൈദ്യുതി ലൈനിൽ നിന്ന് ചന്ദ്രശേഖരന് ഷോക്കേറ്റു. അത് കണ്ട് രക്ഷപ്പെടുത്താൻ‌ ശ്രമിച്ചപ്പോഴാണ് ഗോപാലപിള്ളയ്ക്കും ഷോക്കേറ്റത്. ഇരുവരും ഒരുമിച്ച് കൃഷി ചെയ്യുന്നവരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : ബിഎല്‍ഒയെ ആദരിച്ചു

പത്തനംതിട്ട : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമിന്റെ ജോലി 100 ശതമാനം പൂര്‍ത്തിയാക്കിയ റാന്നി മണ്ഡലത്തിലെ ബിഎല്‍ഒ എസ് ജെ ജയശ്രീയെ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും

കൊച്ചി : സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരി തെളിയും.ഇന്ന് വൈ​കുന്നേരം നാലിന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.മേളയുടെ ബ്രാൻഡ്‌ അംബാസഡർ പി ആർ ശ്രീജേഷ്‌ ദീപശിഖ കൊളുത്തും....
- Advertisment -

Most Popular

- Advertisement -