Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസാധാരണയുള്ള  മഴയ്ക്ക്...

സാധാരണയുള്ള  മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സാധാരണ നിലയിലുളള മഴ ലഭിക്കുമെന്ന്  കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ മഴ കുറഞ്ഞു.

എന്നാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ മറ്റുജില്ലകളിൽ പ്രത്യേക കാലാവസ്ഥാ അലർട്ട് ഇല്ല.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെമ്പകശ്ശേരി പാടശേഖരത്തിൽ  വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നു: പരാതിയുമായി നാട്ടുകാർ

ആലപ്പുഴ: പട്ടണക്കാട് പഞ്ചായത്തിലെ  ചെമ്പകശ്ശേരി പാടശേഖരത്തിൽ വീണ്ടും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയത് നാട്ടുകാർക്ക്  ദുരിതമാകുന്നു. തീരദേശമേഖലയിലേക്ക് പോകുന്ന പത്മാക്ഷി കവല-അന്ധകാരനഴി റോഡിനോട് ചേർന്നുള്ള പാടശേഖരത്തിലേക്കാണ് കഴിഞ്ഞ രാത്രി നൂറിലധികം ചാക്കുകളിലായി മാലിന്യം...

യാത്രാവേളകളിൽ ശരീരത്തിൽ സ്പർശിക്കുന്ന പെരുമാറ്റം : മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ഇന്റലിജൻസ് എഡിജിപിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്. പൊതുപരിപാടികളിലും യാത്രാവേളകളിലും മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തോട് ചേർന്നു നിൽക്കുകയും ശരീരത്തിൽ സ്പർശിക്കുന്ന രീതിയിൽ പെരുമാറുകയും...
- Advertisment -

Most Popular

- Advertisement -