Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaവിനായക ചതുർഥി...

വിനായക ചതുർഥി ആഘോഷം

അമ്പലപ്പുഴ: എൻ. എസ്‌. എസ്‌. കരയോഗം 1632ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15-ന് വിനായക ചതുർഥി ആഘോഷം കരയോഗ മന്ദിരത്തിൽ സംഘടിപ്പിക്കും. പുലർച്ചെ 5-ന് അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 7-ന് ഗണേശ അർച്ചന നടക്കും. തന്ത്രി പ്ലാക്കൂടി ഹരി നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കർമ്മികത്വം വഹിക്കും. തുടർന്ന് 8  മുതൽ നവഗ്രഹ പൂജയും ഉണ്ടായിരിക്കും.

കരയോഗം പ്രസിഡന്റ്‌ വി. ജെ. ശ്രീകുമാർ വലിയ മഠം, സെക്രട്ടറി സി. ശശികുമാർ, കമ്മിറ്റി അംഗങ്ങൾ, വനിത സമാജം ഭാര വാഹികൾ എന്നിവർ നേതൃത്വം നൽകും. ഒമ്പത് മണിയോടെ പ്രസാദ വിതരണം ആരംഭിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉറവിടമാലിന്യ സംസ്‌കരണ പദ്ധതി ഒന്നാം വാർഷിവും പടയണി കോലം അനാവരണവും

പത്തനംതിട്ട: നഗരസഭ ആരംഭിച്ച ഉറവിടമാലിന്യ സംസ്‌കരണപദ്ധതിയുടെ  ഒന്നാം വാർഷികവും കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം നടന്നു. പൊതുയിടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കലക്ടറേറ്റ് മതിലിൽ വരച്ച ചുമര്‍ചിത്ര അനാവരണം ജില്ലാ പഞ്ചായത്ത്...

ഓണവിപണി : ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കി

തിരുവനന്തപുരം : ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കി.45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ...
- Advertisment -

Most Popular

- Advertisement -