Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹനാപകടത്തിൽ സ്കൂട്ടർ...

വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ : വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ചേർത്തല നെടുമ്പ്രക്കാട് സ്വദേശി രവീന്ദ്രൻ (68) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടുമണിയോടെ  ചേർത്തല പൂത്തോട്ട പാലത്തിന് സമീപം അപകടമുണ്ടായത്.

രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച്  രവീന്ദ്രൻ മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ വൻ ലഹരി വേട്ട : യുവതി അടക്കം 2 പേർ പിടിയിലായി

ആലപ്പുഴ : ആലപ്പുഴയിൽ വൻ ലഹരി വേട്ട.ഒന്നര കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ യുവതി അടക്കം 2 പേർ പിടിയിലായി.ചെന്നൈ സ്വദേശിനി തസ്ലിമ സുൽത്താന, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ്...

മൂന്നാറില്‍ കണ്ട അജ്ഞാതജീവി കരിമ്പുലി

ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്.എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു.ഇന്നലെ കരിമ്പുലിയെ...
- Advertisment -

Most Popular

- Advertisement -