Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ സ്ത്രീയുടെ...

തൃശ്ശൂരിൽ സ്ത്രീയുടെ കൊലപാതകം : മകളും കാമുകനും അറസ്റ്റിൽ

തൃശ്ശൂര്‍ : തൃശ്ശൂരിൽ വയോധികയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(77)യുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യ(45)യും കാമുകൻ നിധിനും(29) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ തങ്കമണിയെ മരിച്ച നിലയിൽ കണ്ടത്തിയത്.

തങ്കമണി തലയടിച്ചു വീണ് മരിച്ചുവെന്നാണ് സന്ധ്യ പൊലീസിന് മൊഴി നൽകിയത്. എന്നാൽ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിഗെല്ല : ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് ഷിഗെല്ല മൂലം വീണ്ടും മരണം .കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത് . ഈ മാസം 12നാണ് പനിയും വയറിളക്കത്തെയും...

ആലപ്പുഴയിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്ന വാട്ടര്‍ അതോറിറ്റിയുടെ പറവൂര്‍ ടാങ്ക് സൈറ്റ് പമ്പ് ഹൗസില്‍ സെപ്റ്റംബര്‍ 17 ന് ക്ലോറിനേഷനും ടാങ്ക് ക്ലീനിങ്ങും നടക്കുന്നതിനാല്‍ കുടിവെള്ളവിതരണം...
- Advertisment -

Most Popular

- Advertisement -