Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsKollamക്ലിനിക്കിൽ കയറി...

ക്ലിനിക്കിൽ കയറി വനിതാ ഡ‍ോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം : പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡ‍ോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ക്ലിനിക്കിൽ ആളില്ലാതിരുന്ന സമയത്ത് ഇയാൾ വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡോക്ടർ ബഹളം വച്ചതോടെ സമീപവാസികൾ എത്തി പ്രതിയെ പിടികൂടുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല : തിരുവല്ല വേങ്ങൽ ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർഥിനിയെ വീടിനുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലംതുരുത്തി വാലാട്ടുശ്ശേരി ഷാജി - രാജി ദമ്പതികളുടെ മകൾ ആരതി (16) യെ ആണ് ഇന്ന്...

തപാൽ ഡിവിഷന്റെ തപാൽ അദാലത്ത്  29 ന്

കോട്ടയം: ചങ്ങനാശ്ശേരി തപാൽ ഡിവിഷന്റെ തപാൽ അദാലത്ത് ഡിസംബർ 29 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശ്ശേരി തപാൽ  സൂപ്രണ്ട് ഓഫീസിൽ നടക്കും. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പ്രദേശങ്ങളിലെ തപാൽ  സംബന്ധിച്ച പരാതികൾ അദാലത്തിൽ...
- Advertisment -

Most Popular

- Advertisement -