Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ദേശീയപാത...

ആലപ്പുഴയിൽ ദേശീയപാത ഗർഡർ തകർന്നു വീണു: ജില്ലാ കളക്ടർ അപകടസ്ഥലം സന്ദർശിച്ചു

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നിർമ്മാണത്തിലുന്ന  പുതിയ ബൈപ്പാസ്  മേൽപാതയുടെ നാല് ഗർഡറുകൾ തകർന്ന് വീണു. അപകടത്തിൽ ആളപായമില്ല. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെ 11 മണിയോടെയാണ് തകർന്ന് വീണത്. 90 ടൺ വീതം ഭാരമുള്ള ഗർഡറുകളാണ് വീണത്.

തകർന്ന ഗർഡറിന്റെ അവശിഷ്ടങ്ങൾ നീക്കാൻ സമ്മതിക്കാതെ നാട്ടുകാർ
പ്രതിഷേധിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ് അപകടസ്ഥലം സന്ദർശിച്ചു. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്നും വിശദ പരിശോധന നടത്തുമെന്നും കളക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ റിസോര്‍ട്ട് ജീവനക്കാരി മരിച്ചനിലയില്‍

ആലപ്പുഴ :ആലപ്പുഴ നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരി മരിച്ചനിലയില്‍. അസം സ്വദേശിനിയായ ഹസീന ഖാത്തൂനെ(50)യാണ് മരിച്ചനിലയില്‍ കണ്ടത്. ഇവർ താമസിക്കുന്ന മുറിക്കു പുറത്താണു മൃതദേഹം കണ്ടത്. കഴുത്തിൽ കയര്‍ കുരുക്കി കൊലപ്പെടുത്തിയതാണെന്നാണ് സംശയം.സംഭവത്തിൽ നെടുമുടി...

എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ലെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയ നടപടിയില്‍ നീതിയുണ്ടോ എന്ന് പരിശോധിക്കേണ്ടത് സമൂഹമാണെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എന്‍എസ്എസ് നേതൃത്വത്തില്‍ ഉടച്ചുവാര്‍ക്കല്‍ ആവശ്യമുണ്ടോ...
- Advertisment -

Most Popular

- Advertisement -