Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകോഴഞ്ചേരി ജില്ലാ...

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോഴഞ്ചേരി : കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം.ആറന്മുള സ്വദേശിയായ 68കാരി വത്സലയാണ് ചികിത്സ പിഴവിന് ഇരയായത്‌ .ഒരു വർഷം മുൻപ് കുത്തിവെയ്പ്പിനിടെയുണ്ടായ അനാസ്ഥയെത്തുടർന്ന് ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയതായാണ് പരാതി. ശരീരത്തിനുള്ളിൽ കുടുങ്ങിയ സൂചിയുടെ ഭാഗം നീക്കാൻ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പൂർണമായി നീക്കം ചെയ്യാനായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച്  ഡ്രൈവർക്ക് പരിക്കേറ്റു

ചങ്ങനാശേരി: മതുമൂലയിൽ തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷായിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ സണ്ണിക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ തലയ്ക്ക് ആണ്...

കെഎസ്ഇബി ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്

തിരുവല്ല : കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ കടപ്ര  ജീവനക്കാർക്ക് നിരണം ചുണ്ടൻ വള്ള സമിതിയുടെ  സ്നേഹാദരവ്. ഈ കഴിഞ്ഞ കാറ്റിലും മഴയിലും ഇലക്ട്രിക്കൽ സെക്ഷൻ കടപ്രയുടെ പരിധിയിൽ നിരവധി മരങ്ങൾ കടപുഴകി വീഴുകയും...
- Advertisment -

Most Popular

- Advertisement -