Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiശ്വേത മേനോൻ...

ശ്വേത മേനോൻ അമ്മ പ്രസിഡന്റ് ; കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

കൊച്ചി : നടി ശ്വേതാ മേനോൻ താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും വൈസ് പ്രസിഡന്റ് സ്ഥാനത്ത് ലക്ഷിമിപ്രിയയും,ജയൻ ചേർത്തലയും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു.വാശിയേറിയ മത്സരത്തിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിർന്ന താരം ദേവനെ തോൽപ്പിച്ച് ശ്വേതാ മേനോൻ പ്രസിഡണ്ടായത്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകെ 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാര്‍ നിയന്ത്രണം വിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു

കോട്ടയം : കാര്‍ നിയന്ത്രണംവിട്ട് പാറയില്‍ ഇടിച്ച് യുവതി മരിച്ചു. തെള്ളകം സ്വദേശി ജോസ്‌നയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് നീതുവിന് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറരയോടെ രാമപുരത്തിന് സമീപം ചൂരപേട്ട വളവില്‍ ആണ്...

ആളുകളെ അറിയിക്കാതെ എംവിഡിയുടെ പരിപാടി നടത്താൻ ഉദ്യോഗസ്ഥൻ്റെ ശ്രമം:  പിഴവില്‍  ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റദ്ദാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവിലാണ് നടപടി. സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -