Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiമോഹൻലാലിന്റെ അമ്മ...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി : നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു.90 വയസ്സായിരുന്നു .പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്ന ശാന്തകുമാരിയമ്മ കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു മരിച്ചത് .വീടിനടുത്തുള്ള അമൃത ആശുപത്രിയിലാണ് ശാന്തകുമാരിയമ്മയുടെ ചികിത്സ നടത്തിയിരുന്നത്. മുൻ നിയമ സെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്ത മകൻ പരേതനായ പ്യാരേ ലാൽ.സംസ്കാരം നാളെ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തലവടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി : റെജി ചെറിയാൻ എം.എൽ.എ

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ റെജി ചെറിയാൻ എം.എൽ.എ. സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച എം.എൽ.എ അവരുടെ ആവശ്യങ്ങളും നിലവിലെ സൗകര്യങ്ങളും വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ...

വീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ് സംഘം പിടികൂടി

തിരുവല്ല : വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോട എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദ് ( 36 ) നെ ആണ് എക്സൈസ് തിരുവല്ല...
- Advertisment -

Most Popular

- Advertisement -