Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ തീപിടുത്തം

കൊല്ലം:  അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്. പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി.

ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത് കണ്ടത്. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഊട്ടി-മേട്ടുപ്പാളയം പാതയില്‍ മണ്ണിടിച്ചില്‍ : വിനോദ സഞ്ചാരത്തിനു നിയന്ത്രണം

ചെന്നൈ : കനത്ത മഴയെത്തുടർന്ന് ഊട്ടി-മേട്ടുപ്പാളയം ദേശീയപാതയിലും മേട്ടുപ്പാളയം–കോത്തഗിരി സംസ്ഥാനപാതയിലും പലയിടത്തും മണ്ണിടിച്ചിൽ .സര്‍ക്കാര്‍ ബസിന് മുകളിലേക്ക് മണ്ണും പാറയും പതിച്ച് ഡ്രൈവര്‍ മരിച്ചു. ഒക്ടോബർ 26 വരെ നീലഗിരിയിൽ വിനോദ സഞ്ചാരത്തിനു...

സ്ഥാനാര്‍ത്ഥി മരിച്ചു ; വോട്ടെടുപ്പ് മാറ്റിവെച്ചു

എറണാകുളം : വോട്ടെടുപ്പ് ദിനത്തിൽ സ്ഥാനാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പാമ്പാക്കുട പഞ്ചായത്ത് 10–ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി സി.എസ്.ബാബു (59) ആണ് മരിച്ചത്.പുലർച്ചെ 3ന് വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ...
- Advertisment -

Most Popular

- Advertisement -