Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചോദ്യ പേപ്പർ...

ചോദ്യ പേപ്പർ ചോർച്ച : എംഎസ് സൊല്യൂഷൻസിലെ 2 അധ്യാപകർ കസ്റ്റഡിയിൽ

കോഴിക്കോട് : ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ.അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് കസ്റ്റഡിയിലായത് .എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്.

പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പത്തനംതിട്ട : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും സംവേദാത്മക കഴിവും വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കുന്ന  ഇംഗ്ലീഷ് എന്‍ റിച്ച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് 955 രൂപ ദിവസ...

Kerala Lotteries Results : 23-04-2026 Karunya Plus KN-620

1st Prize ₹1,00,00,000/- PO 384654 (ERNAKULAM) Consolation Prize ₹5,000/- PN 384654 PP 384654 PR 384654 PS 384654 PT 384654 PU 384654 PV 384654 PW 384654 PX 384654...
- Advertisment -

Most Popular

- Advertisement -